തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഷൊര്‍ണ്ണൂര്‍ സബ്‌ജില്ലാ മേള

ഷൊര്‍ണ്ണൂര്‍ ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേള ഒക്ടോബര്‍ 25 മുതല്‍ 29 വരെ ചളവറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ . മേളകളുടെ സമയക്രമം ചുവടെ
യ്യതി
മേള (വേദി HSS ചളവറ)
25/10/2014
Saturday
Registration &
IT MELA
27/10/2014
Monday
WORK EXPERIENCE FAIR
28/10/2014
Tuesday
MATHS & 
 SOCIAL SCIENCE FAIR 
29/10/2014
Wednesday
SCIENCE FAIR




ഷൊര്‍ണ്ണൂര്‍ സബ്‌ജില്ലാതല ഗണിതസെമിനാറും പേപ്പര്‍ പ്രസന്റേഷനും 28/10/2014 , 10.30 AM. ന് ചളവറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തുന്നു. പങ്കെടുക്കുന്ന കുട്ടികളുടെ പേര് 25/10/2014 ന് റജിസ്ട്രേഷന്‍ കൗണ്ടറില്‍ രേഖപ്പെടുത്തേണ്ടതാണ്.
Ramanujan Paper Presentation (H.S. Only) 
Subject:     Irrationals, (അഭിന്നകങ്ങള്‍)
Bhaskaracharya Seminar
  1. U.P. Sub. : Contributions of Kerala Mathamaticians
  2. H.S. Sub. : Fixing of Triangles (ത്രികോണ നിശ്ചയം)
  3. H.S.S. Sub.: Zero to Infinity

Post a Comment

Previous Post Next Post