ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SSLC 2015(Private) REVALUATION/PHOTO COPY/SCRUTINY അപേക്ഷ ക്ഷണിച്ചു

2015 എസ്.എസ്.എല്‍.സി പ്രൈവറ്റായി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് മെയ് 25 ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. പ്രഥമാധ്യാപകര്‍ പുനര്‍മൂല്യനിര്‍ണ്ണയം/സ്‌ക്രൂട്ടിണി/ഫോട്ടോകോപ്പി എന്നിവയുടെ തുക സ്വീകരിച്ച് രസീത് നല്‍കേണ്ടതും ആയതിന്റെ കണ്‍സോളിഡേറ്റഡ് ലിസ്റ്റ് മെയ് 26 ന് വൈകുന്നേരം അഞ്ചിന് മുമ്പ് cgeasection@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

Post a Comment

Previous Post Next Post